Debate Super prime time

മറുപടി പറയേണ്ടവരും മിന്നല്‍ പണിമുടക്കിലോ?

തലസ്ഥാനത്തെ താറുമാറാക്കിയ സംഭവത്തില്‍ നിയമസഭയില്‍ മറുപടി പറയാന്‍ ഗതാഗതമന്ത്രിയില്ല. മുഖ്യമന്ത്രിയുമില്ല. മറുപടി പറയേണ്ട മന്ത്രിയും മിന്നല്‍ പണിമുടക്കിലോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.വിന്‍സന്റ്, സി.കെ.ഹരികൃഷ്ണന്‍,സി.ശിവന്‍കുട്ടി,ഡിജോ കാപ്പന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.