Debate Super prime time

ആശ്വാസത്തോടെ പുറത്തിറങ്ങാമോ?

കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രം കോവിഡ്. കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ കോവിഡ് രോഗം ഇരട്ടിക്കുന്നത് അവസാനിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരാനിരിക്കെ കോവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷ നല്‍കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ആശ്വാസത്തോടെ പുറത്തിറങ്ങാമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. കേന്ദ്ര വിദേശസഹമന്ത്രി വി മുരളീധരന്‍, മന്ത്രി വി.എസ് സുനില്‍കുമാര്‍, വി.ഡി സതീശന്‍ എം.എല്‍.എ, ഡോക്ടര്‍ രാജീവ് ജയദേവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.