Debate Super prime time

അടച്ചുപൂട്ടല്‍ അനുസരിക്കുന്നില്ലേ?

ഇന്ന് പതിനാല് പേര്‍ക്കു കൂടി കൊറോണ. ലോക്ക്ഡൗണിന്റെ ആദ്യ ദിവസം ജനങ്ങളുടെ സഹകരണം പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി. ഇന്ന് പ്രധാനമന്ത്രിയും രാജ്യത്തെ അഭിസംബോധന ചെയ്തു. ഈ വിഷയങ്ങളാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. ജെ. മേഴ്‌സിക്കുട്ടിയമ്മ, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. എന്‍. സുല്‍ഫി, ജി. ഗോപാലകൃഷ്ണന്‍, അനില പി. അജയന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.