Debate Super prime time

പിണറായിയുടെ സഭ; സതീശന്റേയും...

15-ാം നിയമസഭയുടെ ആദ്യസമ്മേളനം നാളെ ആരംഭിക്കും. തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി മന്ത്രിസഭയും വി.ഡി. സതീശന്‍ എന്ന ആദര്‍ശ രാഷ്ട്രീയക്കാരന്റെ പിന്നില്‍ അണിനിരക്കുന്ന പ്രതിപക്ഷവും മുഖാമുഖം നില്‍ക്കുമ്പോള്‍ എന്താണുണ്ടാവുക. മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ എം. നൗഷാദ് എം.എല്‍.എ., സജീവ് ജോസഫ് എം.എല്‍.എ., രാഷ്ട്രീയ നിരീക്ഷകന്‍ പി. വേണുഗോപാല്‍.

Watch Mathrubhumi News on YouTube and subscribe regular updates.