സംഘടനാ പ്രശ്നങ്ങളിൽ നിന്ന് കര കയറാൻ കോൺഗ്രസിന് കഴിയുമോ ?
റായ്പൂരിലെ പ്ലീനറി സമ്മേളനത്തിലെ പ്രഖ്യാപനങ്ങൾ നടന്നാൽ, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അടിതെറ്റില്ലെന്ന് ഉറപ്പിക്കാനാവുമോ ? പ്ലീനറി പ്രഖ്യാപനങ്ങൾ കൊണ്ടു മാത്രം കോൺഗ്രസിന് രക്ഷയുണ്ടാകുമോ ?