Debate Super prime time

സിവിക് ചന്ദ്രന്റെ ജാമ്യം; ജുഡീഷ്യൽ ഖാപ്പ് പഞ്ചായത്തോ?

അതിക്രമത്തിന് ഇരയായാൽ നിയമ സംവിധാനത്തെ സമീപിക്കാനുള്ള ആത്മവിശ്വാസം തന്നെ ഇല്ലാതാക്കുന്ന വിധികൾ ഇവിടുത്തെ സ്ത്രീ സമൂഹത്തോട് ചെയ്യുന്നതെന്താണ്? ഖാപ്പ് പഞ്ചായത്തുകളുടെ പിന്തിരിപ്പൻ നീതിബോധത്തെ അതിജീവിതമാർ എങ്ങിനെ അതിജീവിക്കും? ഈ വഷളത്തത്തിന് തിരുത്തുവേണ്ടേ? കാണാം സൂപ്പർ പ്രൈം ടൈം.

Watch Mathrubhumi News on YouTube and subscribe regular updates.