Debate Super prime time

കോ-ലീ-ബീ സഖ്യം മറ നീക്കിയോ?

ഗുരുവായൂരിൽ കെ.എൻ.എ ഖാദർ ജയിക്കണമെന്നും തലശ്ശേരിയിൽ ഷംസീർ തോൽക്കണമെന്നും സുരേഷ് ഗോപി പറഞ്ഞത് എന്തായാലും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. മുമ്പ് സ്ഥാനാർത്ഥികളെ നിർത്തിക്കൊണ്ടുള്ള അഡ്ജസ്റ്റുമെന്റായിരുന്നു കോ-ലീ-ബീ സഖ്യം. ഇപ്പോൾ സ്ഥാനാർത്ഥികളെ നിർത്താതെ തന്നെയുള്ള വിശാലരൂപത്തിലേക്ക് മാറിയെന്നാരോപിക്കുന്നു മുഖ്യമന്ത്രി. സൂപ്പർ പ്രൈം ടൈം അന്വേഷിക്കുന്നു, കോ-ലീ-ബീ സഖ്യം മറ നീക്കിയോ? പങ്കെടുക്കുന്നവർ: രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. വി.ശിവദാസൻ, നാരായണൻ നമ്പൂതിരി.

Mathrubhumi News is now available on WhatsApp. Click here to subscribe.