Debate Super prime time

കണക്കുകളില്‍ ആശങ്ക വേണോ?

ആശങ്ക ഉയര്‍ത്തുണ്ട് രോഗവ്യാപനത്തിന്റെ പുതിയ കണക്കുകള്‍. ഇന്ന് 11 പേര്‍. ആറ് പേര്‍ ഇടുക്കിയില്‍. അഞ്ച് പേര്‍ കോട്ടയത്ത്. ഡോക്ടര്‍ അടക്കം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും പട്ടികയില്‍ പുതിയ കണക്കുകള്‍ ആവശ്യപ്പെട്ടുന്നതെന്ത് എന്ന് നമുക്ക് പരിശോധിക്കാം. പങ്കെടുക്കുന്നവര്‍- വി.എസ്. സുനില്‍കുമാര്‍, പി.കെ. കൃഷ്ണദാസ്, ഡോ. സുള്‍ഫി, പി.സി. വിഷ്ണുനാഥ്, വി.എന്‍. വാസവന്‍ എന്നിവര്‍..

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.