Debate Super prime time

ആര് തിരുത്തും അക്രമികളെ?

നാട്ടിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളും തല്ലിപ്പൊളിക്കുവോളം വേണോ? തിരുത്താനും നയിക്കാനും ശേഷിയുള്ളവർ പോരുവിളിക്കാനിറങ്ങുന്ന കാലത്ത് ആര് വഴി കാട്ടും കേരളത്തിന്?

Watch Mathrubhumi News on YouTube and subscribe regular updates.