Debate Super prime time

ഗ്രൂപ്പ് രണ്ടിൽ നിന്ന് എട്ടായോ?

കോൺഗ്രസ് പുനസംഘടനയുടെ ഭാഗമായുള്ള ഡിസിസി പ്രസിഡന്റ്മാരെ നിയമിക്കൽ ഇന്നും പൂർത്തിയായില്ല. ഗ്രൂപ്പുകളെ വെട്ടിമാറ്റുമെന്ന് പ്രഖ്യാപിച്ചവർ തന്നെ സ്വന്തം ഗ്രൂപ്പുമായി ഇറങ്ങിയതാണോ കോൺഗ്രസ് രാഷ്ട്രീയത്തിൽ കാണുന്നത്. ഗ്രൂപ്പ് രണ്ടിൽ നിന്ന് എട്ടായോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ അനിൽ ബോസ്, സണ്ണിക്കുട്ടി എബ്രഹാം, ഡോ.പ്രേംകുമാർ, കെ.പി അനിൽകുമാർ.

Watch Mathrubhumi News on YouTube and subscribe regular updates.