സാക്ഷരതാ പ്രവർത്തകർക്ക് നീതി വൈകുന്നതെന്തേ? - സൂപ്പർ പ്രൈം ടൈം
അർഹമായ ഓണറേറിയത്തിന് വേണ്ടി സംസ്ഥാനത്തെ സാക്ഷരതാ പ്രവർത്തകർ നടത്തുന്ന സമരത്തിനോട് സർക്കാർ മുഖം തിരിക്കുന്നത് എന്തിന്? കൂട്ടത്തിലൊരാളെ നഷ്ടമായിട്ടും അവർ നടത്തുന്ന അവകാശപ്പോരാട്ടത്തെ ഇനിയും കണ്ടില്ലെന്ന് നടിക്കാനാകുമോ? - സൂപ്പർ പ്രൈം ടൈം.