Debate Super prime time

ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചോ?

ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എംടി രമേശ്, പി സരിന്‍, എംഎന്‍ കാരശേരി, സി ബാലന്‍ എന്നിവര്‍.