Debate Super prime time

മാര്‍ക്കുദാനിയുടെ മുഖം നഷ്ടമായോ?

മാര്‍ക്കു ദാനക്കാരന്‍ മന്ത്രിയെ ഗവര്‍ണറും കൈവിട്ടോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ജ്യോതികുമാര്‍ ചാമക്കാല, എം.ഷാജര്‍ഖാന്‍, റോയ് മാത്യു, കെ.എച്ച്.ബാബുജാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.