Debate Super prime time

കർണാടകയിലെ തോൽവിക്ക് മുന്നിൽ ബിജെപി പതറിയോ?

കർണാടകത്തിന്റെ ആവേശം തിരഞ്ഞെടുപ്പെത്തുന്ന സംസ്ഥാനങ്ങളെ കുറിച്ചും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നുണ്ട് കോൺഗ്രസിനെ.. ആ ആവേശം അതിരുകടന്നതാണെന്ന് ഓർമിപ്പിക്കുന്നവരിൽ സിപിഎമ്മുമുണ്ട്..

Watch Mathrubhumi News on YouTube and subscribe regular updates.