Debate Super prime time

കേന്ദ്രത്തിന് കൈ പൊള്ളിയോ?

രാജ്യം തെരുവിലേക്കിറങ്ങിയിരിക്കുന്നു. ഡല്‍ഹിയിലും യുപിയിലും കര്‍ണാടകയിലും തെലങ്കാനയിലും ബിഹാറിലും കേരളത്തിലുമായി പ്രതിഷേധാഗ്‌നി പടരുമ്പോള്‍ കേന്ദ്രത്തിന് കൈ പൊള്ളിയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍- പി സി വിഷ്ണുനാഥ്, പി ആര്‍ ശിവശങ്കര്‍, ഹസ്സന്‍ ഷിഹാബ്, അഡ്വ. പ്രമോദ് പുഴങ്കര എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.