Debate Super prime time

തെരുവ് നായ വിഷയത്തിൽ കോടതിയും കൈമലർത്തിയോ ?

കേരളത്തിലെ തെരുവുനായ പ്രശ്നത്തിന് പരിഹാരം വേണ്ടതാണെന്ന് സുപ്രീംകോടതി. എന്നാൽ നായകളെ കൊല്ലുന്നതിനുള്ള വിലക്ക് നീക്കണം എന്ന കേരളത്തിന്റെ ആവശ്യത്തോട് കോടതിക്ക് അനുകൂല പ്രതികരണമല്ല. എന്ത് പരിഹാരമാണ് സർക്കാരിനും കോടതിക്കും നിർദ്ദേശിക്കാൻ ഉള്ളത്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.