Debate Super prime time

മുട്ട് മടക്കിയോ സർക്കാർ?

ജനങ്ങളുടെ മനസ്സിൽ തീ കോരിയിട്ട് കൊണ്ടിരുന്ന കല്ലിടൽ ഇപ്പോൾ നിർത്തിയത് തൃക്കാക്കര തെരഞ്ഞെടുപ്പ് കണ്ടാണോ. ജനവികാരം കണ്ട് മുട്ട് മടക്കിയോ സർക്കാർ?

Watch Mathrubhumi News on YouTube and subscribe regular updates.