Debate Super prime time

കണ്ണൂർ വിസിക്ക് മിണ്ടാട്ടം മുട്ടിയോ ?

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ പ്രിയാ വർഗീസ് യോഗ്യയല്ലെന്ന് ഹൈക്കോടതി. സിപിഎം നേതാക്കളുടെ ബന്ധുക്കളെ യോഗ്യതയില്ലാതെ തിരുകിക്കയറ്റുന്നു എന്ന ഗവർണറുടെ വാദത്തിന് സാധൂകരണമാണോ ഹൈക്കോടതിവിധി - സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.