Debate Super prime time

കോടതിയുടെ വില കളയുന്നോ ?

വഞ്ചിയൂര്‍ കോടതിയിലെ മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നിരിക്കയാണ്. കോടതിയുടെ വില കളയുന്നോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍: ജസ്റ്റിസ് കെമാല്‍ പാഷ, അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. കെ പി ജയചന്ദ്രന്‍, റോയ് മാത്യു എന്നിവര്‍.