Debate Super prime time

നാളത്തെ ഹര്‍ത്താല്‍ നാടിനു വേണോ?

കാമ്പസുകളില്‍ രോഷാഗ്‌നി. തെരുവില്‍ മമത മുതല്‍ മുഖ്യമന്ത്രി വരെ. അതുകൊണ്ട് നാളത്തെ ഹര്‍ത്താല്‍ നാടിനു വേണോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.ടി.രമേശ്, അജ്മല്‍ ഇസ്മയില്‍, രശ്മിത രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.