Debate Super prime time

രാജ്യം ഇരുട്ടിലേക്കോ? - സൂപ്പർ പ്രെെം ടെെം

ഊർജപ്രതിസന്ധിയിൽ പരിഹാരമെന്ത്, രാജ്യം ഇരുട്ടിലേക്കോ. സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: കെ. കൃഷ്ണൻകുട്ടി, സന്ദീപ് വാര്യർ, അഡ്വ.അരുൺ കുമാർ, ജി.ദേവരാജൻ, ഷൈൻ രാജ്.

Watch Mathrubhumi News on YouTube and subscribe regular updates.