Debate Super prime time

പ്രതിഷേധം തെരുവ് യുദ്ധത്തിലേക്കോ?

കണ്ണിന് മുന്നിൽ കേരളം കണ്ടത് ഇ.പി.ജയരാജനുമായി കയ്യാങ്കളിയോളമെത്തിയ പ്രതിഷേധമാണ്. ക്ഷമിക്കണം ഈ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ സുരക്ഷയെക്കുറിച്ച് നടത്തിയ പരിഹാസങ്ങൾ നിങ്ങളെ ഒറ്റുകൊടുക്കുന്നു. സൂപ്പർ പ്രൈം ടൈം.

Watch Mathrubhumi News on YouTube and subscribe regular updates.