Debate Super prime time

വെല്ലുവിളി പലവിധത്തിലോ?

ലോക്ക്ഡൗണ്‍ കഴിഞ്ഞാലും കേരളത്തിന്റെ പാതി ജില്ലകളില്‍ അടച്ചിടല്‍ തുടരും. ആശങ്ക ഉയര്‍ത്തി മുംബൈയില്‍ 46 നഴ്‌സുമാര്‍ക്ക് കോവിഡ്. എം.പിമാരുടെ വികസന ഫണ്ടില്‍ കയ്യിട്ട് കേന്ദ്രം. വെല്ലുവിളി പലവിധത്തിലോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എ.കെ ബാലന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ഡോ.എസ്.എസ് സന്തോഷ്, ഡോ.എന്‍ സുള്‍ഫി, മാത്യു കെ ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.