Debate Super prime time

കന്യാസ്ത്രീകളുടെ പോരാട്ടം വെറുതെയായോ? - സൂപ്പർ പ്രൈം ടൈം

കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. കന്യാസ്ത്രീകളുടെ പോരാട്ടം വൃഥാവിലായോ എന്ന ചോദ്യം ഓരോ മനുഷ്യ മനസ്സിലും മുഴങ്ങുന്നുണ്ട്. ഈ ചോദ്യമാണ് ഇന്ന് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.