Debate Super prime time

കൊടകര വഴി കോന്നിയിലേക്ക്?

കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രന്റെ കുരുക്ക് മുറുകുകയാണ്. ഓരോ നിമിഷവും പുറത്തുവരുന്ന വാർത്തകളെ പ്രതിരോധിക്കാൻ തികയാതെ വരുന്നുണ്ട് ബിജെപിയുടെയും സംഘ പരിവാറിന്റെയും സന്നാഹങ്ങളത്രയും. കൊടകര വഴി കോന്നിയിലേക്ക്? - സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: വി.വി.രാജേഷ്, എസ്.കെ.സജീഷ്, കെ എം അഭിജിത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.