Debate Super prime time

പ്രതിരോധം തിരിച്ചു പിടിച്ചോ?

മൂന്ന് വയസുകാരന് കൂടി കൊറോണ. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പ്രതിരോധം തിരിച്ചു പിടിച്ചോ എന്നാണ് സൂപ്പര്‍ െ്രെപംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ഡാ.ഷൗക്കത്തലി, ഡോ.എന്‍.സുള്‍ഫി, രാജു എബ്രഹാം എന്നിവര്‍.