Debate Super prime time

മണ്ണ് തിന്നുമ്പോള്‍ മാനത്തോ?

മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ മണ്ണു തിന്നുന്ന മക്കള്‍. മാനം കെടുത്തിയോ മാനത്തെ യാത്ര എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, സന്ദീപ് വാര്യര്‍, ലാല്‍ കുമാര്‍, കെ.എം.ഷാജഹാന്‍ എന്നിവര്‍.