Debate Super prime time

കൈത്താങ്ങും കരുതലുമായി കോവിഡ് പ്രതിരോധം മുന്നോട്ടോ?

പാവങ്ങള്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പാക്കേജ്. സന്നദ്ധസേനയും സാമൂഹ്യ അടുക്കളയും ഒക്കെയായി കേരളവും സജ്ജമാകുന്നു. കൈത്താങ്ങും കരുതലുമായി കോവിഡ് പ്രതിരോധം മുന്നോട്ടോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എ.കെ ബാലന്‍, ഡോ. മുഹമ്മദ് അഷീല്‍, ഡോ.മോഹന്‍ റോയ്, പി.ആര്‍ ശിവശങ്കരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.