Debate Super prime time

വരുതിയില്‍ നിന്ന് വ്യാപനത്തിലേക്കോ?

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സംഖ്യയിലാണ് ഇന്ന്, 62. പാലക്കാട്, കണ്ണൂര്‍ ജില്ലകളാണ് രോഗികളുടെ വര്‍ധനവില്‍ കൂടുതല്‍ ആശങ്കയില്‍ ഉള്ളത്. വരുതിയില്‍ നിന്ന് വ്യാപനത്തിലേക്കോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പി.കെ ബിജു, അടൂര്‍ പ്രകാശ്, ബി.ഗോപാലകൃഷ്ണന്‍, ഡോ.ജി.എസ് വിജയകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.