Debate Super prime time

അഞ്ചാം വര്‍ഷവും ആശങ്കകളോടെയോ?

ഇടതുമുന്നണി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേയ്ക്ക്. രാഷ്ട്രീയ വെല്ലുവിളികളേക്കാള്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നത് ദുരന്തങ്ങളും വ്യാധികളും ഉയര്‍ത്തിയ വെല്ലുവിളികള്‍. അഞ്ചാം വര്‍ഷവും ആശങ്കകളോടെയോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡോ. എബ്രഹാം വര്‍ഗീസ്, എന്‍.പി ആഷ്‌ലി, സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.