Debate Super prime time

ഗവര്‍ണറുടേത് ദുര്‍വാശിയോ?

സര്‍ക്കാരിന്റെ വിശദീകരണവും വിലവയ്ക്കാത്തത് ഗവര്‍ണറുടെ ദുര്‍വാശിയോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.ബി.രാജേഷ്,കിഷോര്‍, ബി.ഗോപാലകൃഷ്ണന്‍, ജ്യോതികുമാര്‍ ചാമക്കാല, എം.ആര്‍.അഭിലാഷ് എന്നിവര്‍.