Debate Super prime time

ലോക്ക്ഡൗണ്‍ നീട്ടേണ്ടത് അനിവാര്യമോ?

ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പത്തു സംസ്ഥാനങ്ങള്‍. നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ച് കേരളത്തിന്റെ കര്‍മ്മ സമിതി റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ നീട്ടേണ്ടത് അനിവാര്യമോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വി.എസ്.സുനില്‍കുമാര്‍, എം.ലിജു, ജേക്കബ് പുന്നൂസ്, ഡോ.പദ്മനാഭ ഷേണായി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.