Debate Super prime time

ജലീല്‍ തുടരാന്‍ അര്‍ഹനോ?

മന്ത്രി കെ ടി ജലീല്‍ നടത്തിയ അദാലത്ത് നിയമവിരുദ്ധമെന്ന് ഗവര്‍ണര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ രാജി ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എത്തിയിരിക്കുന്നു. രാജിവയ്‌ക്കേണ്ട കണ്ടെത്തലൊന്നും ഗവര്‍ണര്‍ നടത്തിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണനും മറുപടി നല്‍കി. ജലീല്‍ തുടരാന്‍ അര്‍ഹനോ? എന്നാണ് സൂപ്പര്‍ െ്രെപം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, എം ഷാജിര്‍ഖാന്‍, വി വി രാജേഷ്, ബാബുജാന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.