Debate Super prime time

കേരളം ലോകത്തിന് മാതൃകയോ?

കോവിഡ് വ്യാപനം തുടങ്ങിയിട്ട് 100 നാള്‍. കേരളം ലോകത്തിന് മാതൃകയോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജെ.മേഴ്‌സിക്കുട്ടിയമ്മ,എം.കെ.മുനീര്‍,ഡോ.വി.ജി.പ്രദീപ്കുമാര്‍,റെജി കുട്ടപ്പന്‍ എന്നിവര്‍.