Debate Super prime time

കേരളവും നിയമ പോരാട്ടത്തിനോ?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയില്‍ കക്ഷിചേര്‍ന്ന് കേരളവും. പ്രമേയത്തിന്റെ അടുത്ത പടി നിയമപോരാട്ടമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം  ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എഎ റഹീം, സന്ദീപ് വാര്യര്‍, പ്രശാന്ത് പദ്മനാഭന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.