Debate Super prime time

ലോക കേരള സഭ ഭൂലോക തട്ടിപ്പോ?

ലോക കേരള സഭ ഭൂലോക തട്ടിപ്പോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- വി.മുരളീധരന്‍, പഴകുളം മധു, റെജിമോന്‍ കുട്ടപ്പന്‍, അബ്ദുള്‍ വഹാബ്, എന്‍.അജിത്കുമാര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.