Debate Super prime time

അതിജീവനത്തിന്റെ വഴി തെളിയുന്നോ?

ലോക്ക്ഡൗണ്‍ ഫലപ്രദമാകുന്നെന്ന് മുഖ്യമന്ത്രി. 21 ദിവസം കൊണ്ട് കോവിഡിന് എതിരായ യുദ്ധം ജയിക്കുമെന്ന് പ്രധാനമന്ത്രി. അതിജീവനത്തിന്റെ വഴി തെളിയുന്നോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പി.തിലോത്തമന്‍, ജിജി തോംസണ്‍, പി.വിജയന്‍, ഡോ.മോഹന്‍ദാസ് നായര്‍, സംവിധായകന്‍ രഞ്ജിത്ത്, ഡോ.എബ്രഹാം വര്‍ഗീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.