Debate Super prime time

ആശങ്കയ്ക്കിടയിലും വാശിയോ വേണ്ടത് ?

ഇന്ന് പത്തുപേര്‍ക്കു കൂടി കോവിഡ്. ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക കൂടുന്നു. മറുവശത്ത് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. മര്‍ക്കട മുഷ്ടിയെന്ന് പ്രതിപക്ഷം പറയുന്നു. ആശങ്കയ്ക്കിടയിലും വാശിയോ വേണ്ടത് എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. വി. എസ്. സുനില്‍ കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡോ. ജോസഫ് ചാക്കോ, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു