തെറ്റു തിരുത്താൻ സിപിഎം തയ്യാറാണോ..?
കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാർട്ടിയിൽ വേരുറപ്പിക്കുന്നതായും ഇത് പാർട്ടിയേയും ജനങ്ങളേയും തമ്മിൽ അകറ്റുമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖ ചൂണ്ടിക്കാട്ടുന്നു