Debate Super prime time

വിശദീകരണം വിശ്വാസ്യയോഗ്യമോ?

സ്പ്രിംക്‌ളര്‍ വിവാദത്തില്‍ വിശദീകരണവുമായി ഐ.ടി വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കര്‍ രംഗത്തെത്തി. സ്പ്രിംക്‌ളറുമായുളള കരാറില്‍ ഒരു തെറ്റുമില്ല എന്നാണ് ശിവശങ്കറിന്റെ പ്രതികരണങ്ങളില്‍ വ്യക്തമാക്കുന്നത്. വിശദീകരണം വിശ്വാസ്യയോഗ്യമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം പരിശോധിക്കുന്നത്. ഹരീഷ് വാസുദേവന്‍, ജോസഫ് സി മാത്യു, കെ.എസ് ശബരീനാഥന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.