ചങ്ങല വലയ്ക്കുന്നത് ലീഗിനേയോ?
ചങ്ങലയില്‍ കണ്ണിയായവര്‍ ലീഗിന്റെ കണ്ണിലെ കരടാകുന്നോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എ.എ.റഹീം, അബ്ദുറഹ്മാന് രണ്ടത്താണി, സന്ദീപ് വാര്യര്‍, എ.സജീവന്, കെ.എം.ബഷീര്‍ എന്നിവര്‍.
സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.