Debate Super prime time

ഐക്യ യാത്ര ജീവശ്വാസമേകുമോ ?

ഭാരത് ജോഡോ യാത്ര കോൺഗ്രസിന് പുനർ ജീവൻ നൽകുമോ? യാത്ര വഴി രാഹുൽ ഗാന്ധിയുടെ റീലോഞ്ച് ആണോ കോൺഗ്രസ് ലക്ഷ്യമിടുന്നത്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.