Debate Super prime time

യുവതലമുറയ്ക്ക് വിവാഹത്തോട് താൽപര്യമില്ലേ ?

കേരളത്തിൽ നിസ്സാര കാര്യത്തിന് വിവാഹ ബന്ധം വലിച്ചെറിയുന്നത് വർധിക്കുന്നു എന്ന് ഹൈക്കോടതി. കോടതി സദാചാര ആശങ്കകൾ പങ്കുവെക്കുകയാണോ അതോ ഒരു സാമൂഹ്യ പ്രശ്നത്തെ ചൂണ്ടിക്കാട്ടുകയാണോ ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു

Watch Mathrubhumi News on YouTube and subscribe regular updates.