Debate Super prime time

ഇതാണോ ബിജെപിയുടെ യുപി മാതൃക ?

നിയമം പരിരക്ഷിക്കുമെന്നും നിയമം വഴി സ്ഥാപിതമായ സർക്കാരുകളുമാണെന്ന ഓരോ ഇന്ത്യക്കാരന്റേയും വിശ്വാസത്തിന് നേരെയാണ് ഇന്നലെ തോക്കുകൾ ചൂണ്ടിയത്. നിയമവാഴ്ച അവസാനിച്ചോ ?

Watch Mathrubhumi News on YouTube and subscribe regular updates.