Debate Super prime time

സമരത്തിനിടെ സംവാദം

എന്റേതെന്നുറപ്പിച്ച് കാല് ചവിട്ടിനിൽക്കാൻ കേരളം ബാക്കിയുണ്ടെന്ന ശരാശരി മലയാളിയുടെ പ്രതീക്ഷകൾക്ക് പുറത്തല്ല കെ റെയിലോടിക്കേണ്ടത്. വിശ്വാസത്തിന്റെ വിരലുകൾ ചേർത്തുപിടിച്ചാണ്. സൂപ്പർ പ്രൈം ടൈമിലേക്ക് സ്വാഗതം.

Watch Mathrubhumi News on YouTube and subscribe regular updates.