Debate Super prime time

കെ റെയിലിൽ ഭിന്നസ്വരം എന്തുകൊണ്ട്?

സർവേ നടപടികളിൽ കെ-റെയിലിന്റെ സഹായിമാത്രമാണ് റവന്യുവകുപ്പ് എന്ന് പറഞ്ഞ് മന്ത്രി സ്വന്തം വകുപ്പിന് പ്രതിരോധം തീർക്കുകയാണോ? അഥവാ കല്ലിടലിൽ എന്തോ പ്രശ്നമുണ്ടെന്ന് സിപിഐ കരുതുന്നുണ്ടോ?

Watch Mathrubhumi News on YouTube and subscribe regular updates.