Debate Super prime time

നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ ലാപ്പിൽ ആര്?

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഏതു മുന്നണിക്കാണ് മുൻതൂക്കം? ആദ്യ ലാപ്പിൽ ആര്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എ.എ.റഹീം, അബ്ദുറഹിമാൻ രണ്ടത്താണി, കെ.വി.എസ്.ഹരിദാസ്, ആനന്ദ് കൊച്ചുകുടി.

Mathrubhumi News is now available on WhatsApp. Click here to subscribe.