Debate Super prime time

ജലീലിന്റെ 'കുത്തും' 'കോമയും' - സൂപ്പർ പ്രൈം ടൈം

ഇൻവെർട്ടഡ് കോമയിട്ട രാജ്യവിരുദ്ധ പരാമർശം ക്ലച്ചുപിടിച്ചില്ല. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെ.ടി.ജലീലിന്റെ തടിയൂരൽ ശ്രമം. തെറ്റിപ്പോയിട്ടില്ല. അത് കൊണ്ട് ഖേദ പ്രകടനത്തിന്റെ ആവശ്യമില്ല. രാജ്യമർഹിക്കുന്നത് ഔദാര്യമാണോ നിരുപാധികം ഖേദപ്രകടനമാണോ? കാണാം 'സൂപ്പർ പ്രൈം ടൈം'.

Watch Mathrubhumi News on YouTube and subscribe regular updates.