Debate Super prime time

നോക്കുകുത്തിയായി മോട്ടോർ വാഹന വകുപ്പ് !

നിയമലംഘനങ്ങളുടെ പേരിൽ ബ്ലാക്ക് ലിസ്റ്റിലുള്ളത് 8,600 ടൂറിസ്റ്റ് ബസുകൾ. നിയമലംഘനം ഇനിയും വെച്ച് പൊറുപ്പിക്കണോ ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.