Debate Super prime time

ആടുജീവിതത്തിന്റെ പേരില്‍ ആര്‍ഭാടമോ?

ലോക കേരള സഭകൊണ്ട് ആര്‍ക്ക് എന്തു ഗുണമെന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. തിരുവഞ്ൂര്‍ രാധാകൃഷ്ണന്‍, പി.എം ജാബിര്‍, കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, ജോസഫ് സി. മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.